• put your amazing slogan here!

    February, She is for you...




    9 comments:

    Naushu said...

    നന്നായിട്ടുണ്ട് !

    വിശ്വസ്തന്‍ (Viswasthan) said...

    Thanks naushu.

    പട്ടേപ്പാടം റാംജി said...

    ഉഷാറായി.

    വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കു.

    വിശ്വസ്തന്‍ (Viswasthan) said...

    Tanks പട്ടേപ്പാടം.
    വേര്‍ഡ്‌ verification മാറ്റിയിട്ടുണ്ട് .ശരിയായില്ലെങ്കില്‍ പറയണം .

    mini//മിനി said...

    ഈ പൂവ് ഏതാണെന്നുകൂടി പറഞ്ഞാൽ നന്നായിരിക്കും.

    വിശ്വസ്തന്‍ (Viswasthan) said...

    ജാമ്പക്ക അല്ലെങ്കില്‍ ചാമ്പക്ക എന്നറിയപ്പെടുന്ന ചെടിയുടെ പൂവാണിത് .ചെറിയ തോതില്‍ മധുരമുള്ള ഇതിന്റെ പഴങ്ങളില്‍ ധാരാളം ജലം അടങ്ങിയിരിക്കുന്നതുകൊണ്ട് വേനല്‍ക്കാലത്ത് കഴിക്കാന്‍ നല്ലതാണ് .

    English name: Water Apple or Wax Jambu.

    Botanical name: Syzygium javanicum.

    ഷെരീഫ് കൊട്ടാരക്കര said...

    ചാമ്പക്ക പഴുത്താല്‍ ചെറിയ മധുരമല്ല ചെറിയ പുളിയോടു കൂടിയ ചെറുതല്ലാത്ത മധുരം കാണും. എന്നാലും ഈ പൂവ് ഇത് വരെ ശ്രദ്ധിച്ചിരുന്നില്ല.

    Joy Varghese said...

    Nice One

    Styphinson Toms said...

    Kollam .. .a kambu angottu murichu kalayamaayirunnu .. its a distraction

     

    My Blog List

    Category